17 കി​ലോ മാ​നി​റ​ച്ചി പി​ടി​ച്ചെ​ടു​ത്തു

ബംഗളൂരു: കർക്കലയിലെ തെള്ളൂർ ഗ്രാമത്തിൽനിന്ന് മാനിറച്ചി പിടികൂടി. അനധികൃത കശാപ്പുകാരെ കണ്ടെത്താൻ പൊലീസ് നടത്തിയ റെയ്ഡിലാണ് മാനിറച്ചി പിടികൂടിയത്.

സംഭവത്തിൽ സാദത്ത്, ഷറഫ്, ഷുക്കൂർ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ മുമ്പും സമാന കേസിൽപെട്ടിരുന്നു. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം കേസെടുത്തു.

Tags:    
News Summary - Deer meat seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.