കേരള സർക്കാറിന്റെ ഭാഷാമയൂരം പുരസ്കാരം ലഭിച്ച മലയാളം മിഷൻ കർണാടക ചാപ്റ്റർ
പ്രസിഡന്റ് കെ. ദാമോദരൻ മാസ്റ്ററെ ഡി.ആർ.ഡി.ഒ ഓണാഘോഷത്തിൽ ആദരിക്കുന്നു
ബംഗളൂരു: 36ാമത് ഡി.ആർ.ഡി.ഒ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കേരള സർക്കാറിന്റെ ഭാഷാ മയൂരം പുരസ്കാരം ലഭിച്ച മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ മാസ്റ്ററെ ആദരിച്ചു. ഓണാഘോഷക്കമ്മിറ്റി രക്ഷാധികാരി രാമകൃഷ്ണൻ, വൈസ് ചെയർമാൻ നജീബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.