മംഗളൂരു: കർണാടക സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ച സുപ്രധാന ഉദ്യോഗസ്ഥ പുനഃസംഘടനയിൽ ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളുടെ ഡെപ്യൂട്ടി കമീഷണർമാരെ മാറ്റി. ദക്ഷിണ കന്നട ജില്ലയുടെ പുതിയ ഡെപ്യൂട്ടി കമീഷണറായി എച്ച്.വി. ദർശനെ നിയമിച്ചു. ബംഗളൂരുവിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ ആൻഡ് സ്റ്റാമ്പ്സ് കമീഷണറായി സ്ഥലംമാറ്റപ്പെട്ട എം.പി. മുല്ലൈ മുഹിലന് പകരമായാണ് ഇദ്ദേഹം നിയമിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.