Posted On
date_range Updated On
date_range സർക്കാർ ജീവനക്കാരുടെ ഡി.എ വർധിപ്പിച്ചു
ബംഗളൂരു: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ (ഡിയർനെസ് അലവൻസ്) വർധിപ്പിച്ചു. 31 ശതമാനത്തിൽനിന്ന് 35 ശതമാനമാക്കിയാണ് വർധന. 2023 ജനുവരി ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ജീവനക്കാരുടെയും പെൻഷൻകാരുടെയും ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഡി.എ വർധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.