ശ്രീനാഥ് ഷെട്ടിഗാർ

ഭജനക്കിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

മംഗളൂരു: തോക്കൂർ സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് നടന്ന ഭജന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തോക്കൂർ സ്വദേശി കെ.ശ്രീനാഥ് ഷെട്ടിഗാറാണ്(38) മരിച്ചത്. വീണയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരിച്ചതായി സ്ഥിരീകരിച്ചു. ബംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് അഷ്ടമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നാട്ടിൽ വന്നതായിരുന്നു.

Tags:    
News Summary - ഭജനക്കിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.