ബംഗളൂരു: ബംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ഗൂഞ്ച് എന്‍.ജി.ഒ സന്ദർശിച്ച് വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും കൈമാറി. ഭാരവാഹികളായ അബിൻ, അശ്വതി, അമൽ, വിഞ്ചു, സുരേഷ്, മെന്റർ ഷാജി ആർ. പിള്ള, പ്രസിഡന്‍റ് പി.ജെ. ജോജോ, സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ മാത്യു ഹെറാൾഡ്, ജോയന്റ് സെക്രട്ടറി ഇ.ജെ. സജീവ് എന്നിവർ നേതൃത്വം നൽകി. ജെസ്സി ഷിബു, ഓമന ജേക്കബ്, ഡോ. രാജലക്ഷ്മി, ജോസഫ് മാത്യു, ദിനേശ്, ബെന്നി സെബാസ്റ്റ്യൻ, അശ്വിനി, സുഭാഷ്, ഉമേഷ്, ശരത് വിഷ്ണു, ശ്രീരാം, റോജർ ബെന്നി, കൃഷ്ണ, രൂപേഷ്, വൈശാഖ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.