Representation Image
ബംഗളൂരു: തുംഗഭദ്ര നദിയിൽ ചാടിയ യുവാവിന്റെ മൃതദേഹം ചൊവ്വാഴ്ച നദിക്കരയിൽ കണ്ടെത്തി. വിജയനഗര ഹുവിന ഹദഗളിയിലാണ് സംഭവം. ഗദക് മുന്ദറഗി മുരടി തണ്ട സ്വദേശി ദിനേശാണ് മരണപ്പെട്ടതെന്ന് കണ്ടെത്തി. ഇയാൾ ആത്മഹത്യ ശ്രമത്തിന്റെ ഭാഗമായി നദിയിൽ ചാടുകയായിരുന്നു. കടബാധ്യതയെതുടർന്നാണ് യുവാവ് കടുംകൈ ചെയ്തതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.