ഉഡുപ്പി കിന്നിമുൽക്കി വെൽക്കം ആർച്ചിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾക്ക് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range ബൈക്കുകൾ കത്തിനശിച്ചു
മംഗളൂരു: ഉഡുപ്പി കിന്നിമുൽക്കി വെൽക്കം ആർച്ചിന് സമീപം ശനിയാഴ്ച പുലർച്ച രണ്ടോടെ റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകൾ പൂർണമായി കത്തിനശിച്ചു. നാട്ടുകാർ ഉടൻ അഗ്നിശമന സേനയെ അറിയിച്ചെങ്കിലും അവർ എത്തുമ്പോഴേക്കും ബൈക്കുകൾ കത്തിനശിച്ചിരുന്നു. വാഹന ഉടമകളെ തിരിച്ചറിഞ്ഞിട്ടില്ല. മൽപെ പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.