ബൈക്ക് അപകടം: യുവാവ് മരിച്ചു

മംഗളൂരു: ഉഡുപ്പിയിൽനിന്ന് മണിപ്പാലിലേക്ക് വരുകയായിരുന്ന ബൈക്ക് യാത്രക്കാരൻ ലക്ഷ്മിന്ദ്ര നഗറിലെ സുധ ഫർണിച്ചറിന് സമീപം ശനിയാഴ്ചയുണ്ടായ റോഡപകടത്തിൽ കൊല്ലപ്പെട്ടു. ഇന്ദിരാനഗറിലെ ബുദ്നാറിൽ താമസിക്കുന്ന പ്രവീൺ ഷെട്ടിയാണ് (36) മരിച്ചത്. ഒന്നര വർഷം മുമ്പാണ് പ്രവീൺ വിവാഹിതനായത്.

Tags:    
News Summary - Bike accident: Young man dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.