സിദ്ധരാമയ്യ

ബംഗളൂരു പ്ലാസ്റ്റിക് രഹിതമാക്കണം -സിദ്ധരാമയ്യ

ബംഗളൂരു: 2030 ആകുമ്പോഴേക്കും നഗരം പ്ലാസ്റ്റിക് രഹിതമാക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിദിനം 900 ടണ്‍ പ്ലാസ്റ്റിക് മാലിന്യം നഗരത്തില്‍ ഉല്‍പാദിപ്പിക്കുന്നു. പാലസ് ഗ്രൗണ്ടിൽ നടന്ന കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (കെ.എസ്.പി.സി.ബി) സുവർണ ജൂബിലി ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ബി. ഈശ്വർ ഖാണ്ഡ്രെയും പങ്കെടുത്തു.

Tags:    
News Summary - Bengaluru should be made plastic-free - Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.