ബംഗളൂരു വൈജ്ഞാനിക സമ്മേളനം 19ന്​

ബംഗളൂരു: ഇസ്​ലാമിക് ഗൈഡൻസ് സെന്‍റർ സംഘടിപ്പിക്കുന്ന വൈജ്ഞാനിക സമ്മേളനം ഫെബ്രുവരി 19ന്​ നടക്കും. ഫൺ വേൾ ഡിനു സമീപമുള്ള അസ്‌ലം പാലസ് വെഡിങ് ഹാളിൽ വൈകുന്നേരം നാലു മുതലാണ്​ പരിപാടി.

ഹാരിസ് കായക്കൊടി, അർഷദ് അൽഹികമി, അബ്ദുൽ അഹദ് സലഫി തുടങ്ങിയവർ സംബന്ധിക്കും. സ്വാഗത സംഘം രൂപവത്​കരിച്ചു.

ചെയർമാൻ: ബഷീർ കെ.വി, കൺവീനർ: ഹാരിസ് ബന്നുർ. വിവിധ വകുപ്പ് ഭാരവാഹികൾ -പബ്ലിസിറ്റി: ശഹീർ, ഫിനാൻസ് : ജമീഷ്, പ്രോഗ്രാം: മഹ്മൂദ്, ഫുഡ്: അബ്ദുൽ ഗഫൂർ, രജിസ്ട്രേഷൻ: ഷംറാസ്, മീഡിയ: നിസാം, പ്രിന്‍റ്​: ആഷിക് ഒതായി. ഫോൺ: 9886876529,9964099647

Tags:    
News Summary - Bengaluru Scientific Conference on 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.