Posted On
date_range Updated On
date_range ബാംഗ്ലൂർ മലയാളി ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം
ബംഗളൂരു: വിസ്ഡം ബാംഗ്ലൂർ സംഘടിപ്പിക്കുന്ന ബാംഗ്ലൂർ മലയാളി ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഞായറാഴ്ച നടക്കും. വൈകീട്ട് നാലിന് ജയമഹൽ നന്ദി ദുർഗ റോഡ് പാലന ഭവനയിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ ഫാമിലി കൗൺസിലർ പ്രഫ. ഹാരിസ് ഇബ്നു സലീം, സവാദ് സലഫി തുടങ്ങിയവർ സംസാരിക്കും. രാത്രി എട്ടിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.