ബാബുസ പാളയ സെന്റ് ജോസഫ്സ് ചർച്ച് തിരുനാളിന് ഫാ. ടോണി മൂന്നുപീടികക്കൽ കൊടിയേറ്റുന്നു
ബംഗളൂരു: ബാബു സാപാളയ സെന്റ് ജോസസ്സ് ചർച്ച് തിരുനാളിന് പള്ളി വികാരി ഫാ. ടോണി മൂന്നുപീടികക്കൽ കൊടിയേറ്റി. 10 ദിവസം നീളുന്ന ആഘോഷങ്ങൾക്കാണ് തുടക്കംകുറിച്ചത്.
ജനുവരി 18, 19 എന്നീ തീയതികളിലാണ് പ്രധാന തിരുനാൾ ആഘോഷം. അസി. വികാരി ഫാദർ ജോർജ് പള്ളിക്കമലയിൽ, ഫൊറോന വികാരി ഫാദർ ബിജോയ് അരിമറ്റം, ട്രസ്റ്റിമാരായ ജേക്കബ് പനന്താനത്ത്, സാബു എടാട്ടുകാരൻ, ജോസ് എർത്തയിൽ, കെ.ജെ. ബൈജു, തിരുനാൾ കൺവീനർ അനീഷ് ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.