ബംഗളൂരു: കലയിലൂടെ സൗഹാർദം വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് ബംഗളൂരു ഇന്റർനാഷനൽ ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. കുമാരകൃപ റോഡിലെ കർണാടക ചിത്രകലാപരിഷത്തിൽ ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ വീണ, ഓടക്കുഴൽ, മൃദംഗം, ചെണ്ട, പിയാനോ, ക്ലാരനറ്റ്, ബാസ് എന്നിവയിൽ അവതരണങ്ങളുമായി കലാകാരന്മാരും കലാകാരികളുമെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.