Posted On
date_range Updated On
date_range എയർ ഇന്ത്യ കോഴിക്കോട്, ഗ്വാളിയോർ സർവിസ് 16 മുതൽ
ബംഗളൂരു: ബംഗളൂരുവിൽനിന്ന് കോഴിക്കോട്, ഗ്വാളിയോർ എന്നിവിടങ്ങളിലേക്ക് ജനുവരി 16 മുതൽ എയർ ഇന്ത്യ പുതിയ സർവിസുകൾ ആരംഭിക്കും. ദിവസവും വൈകീട്ട് 6.45ന് ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം പുറപ്പെടും.
തിരിച്ച് കരിപ്പൂരിൽനിന്ന് ഈ വിമാനം രാത്രി 8.15ന് പുറപ്പെടും. ബംഗളൂരുവിൽനിന്ന് ഗ്വാളിയോറിലേക്കുള്ള വിമാനം രാവിലെ 5.10ന് പുറപ്പെടും. തിരിച്ച് ഗ്വാളിയോറിൽനിന്ന് വൈകീട്ട് 3.35ന് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.