സുമതി
മംഗളൂരു: പാലേദമരയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കടയിലേക്ക് ഇടിച്ചുകയറി വയോധിക മരിച്ചു. വാമദപടവ് നിവാസി കെ. സുമതിയാണ് (91) മരിച്ചത്. മകൻ മഞ്ജുനാഥിന്റെ പലചരക്ക് കടക്ക് പുറത്തുള്ള കസേരയിൽ ഇരിക്കുകയായിരുന്നു അവർ. കാർ ഓടിച്ച എ.വി.ശോഭക്കെതിരെ പുഞ്ചലക്കട്ടെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.