ലോറിയിൽ ഇടിച്ചു തകർന്ന കാർ
Posted On
date_range Updated On
date_range കലബുറുഗിയിൽ വാഹനാപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു
ബംഗളൂരു: കലബുറുഗി ജെവർഗി റോഡിലുണ്ടായ വാഹനാപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ബൈക്ക് യാത്രക്കാരനും കാർ യാത്രക്കാരായ മൂന്ന് പേരുമാണ് മരിച്ചത്. ലോറി ഇടിച്ചാണ് ബൈക്ക് യാത്രക്കാരൻ മരിച്ചത്. ഈ ലോറിയുടെ പിറകിൽ ഇടിച്ച കാറിലുണ്ടായിരുന്ന ആറ് യാത്രക്കാരിൽ മൂന്നുപേർ മരിച്ചു. മൂന്ന് കാർ യാത്രക്കാരെയും ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നയാളെയും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.