മംഗളൂരുവിൽ ആർ.എ.എഫ് വാഹനം അപകടത്തിൽപ്പെട്ടപ്പോൾ
Posted On
date_range Updated On
date_range ആർ.എ.എഫ് ലോറി മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
മംഗളൂരു: സി.ആർ.പി.എഫിന്റെ യൂനിറ്റായ ആർ.എ.എഫിന്റെ ഉപകരണങ്ങളടങ്ങിയ ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ബന്ത്വാൾ- ബെൽത്തങ്ങാടി ദേശീയപാതയിൽ മൂർജെക്ക് സമീപം കുദ്രോത്തിക്കട്ടെയിലാണ് സംഭവം. വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഡ്രൈവറും മറ്റൊരു ഉദ്യോഗസ്ഥനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് പുഞ്ജൽക്കട്ടെ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.