കുടകിൽ ഒരാളുടെ ജീവനെടുത്ത അപകടത്തിൽ തകർന്ന വാഹനം
Posted On
date_range Updated On
date_range കുടകിൽ ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
മംഗളൂരു: കുടക് ഗുഡ്ഡെഹൊസൂർ ദേശീയപാതയിൽ ഞായറാഴ്ച ടാങ്കറും ലോറിയും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ലോറിയിലുണ്ടായിരുന്ന തൊഴിലാളി സുണ്ടികൊപ്പയിലെ കെ. രാജുവാണ് (37) മരിച്ചത്. പരിക്കേറ്റ ലോറി ഡ്രൈവർ ഹൊസകോട്ട സ്വദേശി സി. ജബ്ബാറിനെ (40) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുശാൽ നഗറിൽനിന്ന് സുണ്ടികൊപ്പയിലേക്ക് വരുകയായിരുന്ന ലോറിയും എതിരെ പോയ ടാങ്കറുമാണ് കൂട്ടിയിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.