അപകടത്തിൽപെട്ട ബൈക്ക്
ബംഗളൂരു: ചിക്കമഗളൂരു കഡൂർ തങ്കളിയിൽ ശനിയാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ യുവതി കൊല്ലപ്പെട്ടു. ഭർത്താവിന് ഗുരുതര പരിക്കേറ്റു.ദാവൻഗരെ എ.എസ്.പി ഓഫിസിലെ ഗൺമാൻ തങ്കളിയിലെ ജയണ്ണയുടെ ഭാര്യ സുമയാണ് (25) മരിച്ചത്. ജയണ്ണ ഭാര്യയുമായി ബൈക്കിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോവുമ്പോൾ ലോറി ഇടിച്ചാണ് അപകടം.ജയണ്ണയെ ശിവമൊഗ്ഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.