Posted On
date_range Updated On
date_range ഏഴാം ക്ലാസുകാരി ഹൃദയാഘാതത്താൽ മരിച്ചു
ബംഗളൂരു: ചിക്കമഗളൂരു മുദ്ദിഗരെയിൽ ഏഴാം ക്ലാസ് വിദ്യാർഥിനി ഹൃദയാഘാതംമൂലം മരണപ്പെട്ടു. കേശവലു ജൊഗന്നനകരെ വില്ലേജിലെ സൃഷ്ടിയാണ് (13) മരിച്ചത്. ദറഡഹള്ളി പ്രൈമറി സ്കൂളിലേക്ക് പോകവെ കുഴഞ്ഞുവീണ സൃഷ്ടിയെ ഉടൻ മുദിഗരെയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.