പിടിച്ചെടുത്ത സ്വർണം
Posted On
date_range Updated On
date_range യാത്രക്കാരിൽനിന്ന് 76.50 ലക്ഷത്തിന്റെ സ്വർണം പിടിച്ചു
മംഗളൂരു: പരിശോധനക്ക് ശേഷം ഗ്രീൻ ചാനൽ കടന്ന മൂന്ന് യാത്രക്കാരിൽനിന്ന് മംഗളൂരു വിമാനത്താവളം കസ്റ്റംസ് അധികൃതർ സ്വർണം പിടികൂടി. 76.50 ലക്ഷം രൂപ വിലവരുന്ന 1.27 കിലോ സ്വർണമാണ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി പിടികൂടിയതെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു. ഹാൻഡ് ബാഗ് സ്കാൻ ചെയ്ത് തുറന്നപ്പോഴാണ് സ്വർണ ബിസ്കറ്റുകൾ അടങ്ങിയ പെട്ടി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.