Representational Image
Posted On
date_range Updated On
date_range അഴുക്കുചാലിൽ ഒളിപ്പിച്ച 45.45 ലക്ഷത്തിന്റെ സ്വർണം പിടികൂടി
മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ അഴുക്കുചാലിൽ വിദഗ്ധമായി ഒളിപ്പിച്ച സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. ഉരുക്കിപ്പരത്തി കറുത്ത പൊതിയിലാക്കിയ 733 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇതിന് 45,44,609 രൂപ വിലവരും. കേസെടുത്ത് അന്വേഷിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.