ബംഗളൂരു നഗരത്തിലെ വാഹനത്തിരക്ക്
Posted On
date_range Updated On
date_range ദിനംപ്രതി നഗരത്തിലിറങ്ങുന്നത് 2000 പുതിയ വാഹനങ്ങൾ
ബംഗളൂരു: നഗരത്തിലെ വാഹനങ്ങളുടെ എണ്ണം ഒരു കോടി കടന്നതിനിടെ നഗരത്തിൽ ദിവസവും പുറത്തിറങ്ങുന്നത് 2000 പുതിയ വാഹനങ്ങൾ. സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത 3.1 കോടി വാഹനങ്ങളിൽ 1 കോടി ബംഗളൂരു നഗരത്തിലാണ്. മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 78 ലക്ഷം ഇരുചക്ര വാഹനങ്ങൾ, 23.9 ലക്ഷം കാറുകൾ, 1.2 ലക്ഷം ബസുകൾ, 2.9 ലക്ഷം ടാക്സികൾ, 3.2 ലക്ഷം ഓട്ടോറിക്ഷകൾ എന്നിങ്ങനെയാണ് കർണാടകയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.