Posted On
date_range Updated On
date_range തോണികടത്താതെ... തൂണുകൾ
കൊട്ടിയം: പുതിയ പാലത്തിെൻറ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞെങ്കിലും പാലത്തിെൻറ അടിയിൽ ആറ്റിലുള്ള പഴയ കോൺക്രീറ്റ് തൂണുകൾ നീക്കംചെയ്യാത്തത് വെള്ളം ഒഴുകുന്നതിനും വള്ളങ്ങൾ പോകുന്നതിനും തടസ്സമാകുന്നു. കുണ്ടുമണിലെ പുതിയ പാലത്തിനടിയിലായാണ് രണ്ടിടങ്ങളിലായി അമ്പതോളം കോൺക്രീറ്റ് തൂണുകൾ നിൽക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ പുതിയ പാലത്തിനായി സ്ഥാപിച്ച തൂണുകളാണിത്. പുതിയ പാലത്തിെൻറ നിർമാണം പൂർത്തിയാകുമ്പോൾ ഈ തൂണുകൾ നീക്കംചെയ്യാമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതുവരെയും തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.