തിരുവനന്തപുരം: വള്ളക്കടവ് ടി.സി 35/460, വിദ്യ ഗാർഡൻ 181, ഫാത്തിമ മൻസിലിൽ അബ്ദുൽ റഹ്മാൻ (90) നിര്യാതനായി. ഭാര്യ: ഐഷാ ബീവി. മക്കൾ: തൽഹത് (റിട്ട. സബ് എൻജിനീയർ കെ.എസ്.ഇ.ബി), ഫാത്തിമ, സുബൈർ (ഇസ്ലാമിക് സെൻറർ പാളയം). ഉബൈദ്, മാഹീൻ (റിട്ട. സി.െഎ.എസ്.എഫ്), അസൂറ, ബദർ (സൗദി). മരുമക്കൾ: റംല, എ.എസ്. ഹമീദ് (റിട്ട. കെ.എസ്.ആർ.ടി.സി), ഷാമില, സജി, മാജിദ, ഷംസുദ്ദീൻ, സജിന. Photo: Contact : 9947929235,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.