ഗുണ്ടാനിയമപ്രകാരം അറസ്​റ്റിൽ

തിരുവനന്തപുരം: ബാർട്ടൺഹിൽ സ്വദേശി കണ്ണാടി കിച്ചു എന്ന അരുൺ ബാബുവിനെ (29) ഗുണ്ടാനിയമപ്രകാരം മ്യൂസിയം പൊലീസ് അറസ ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാളെ തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ കറുപ്പുസ്വാമിയുടെ നിർദേശ പ്രകാരം കേൻറാൺമൻെറ് അസിസ്റ്റൻറ് കമീഷണർ സുനീഷ് ബാബു, മ്യുസിയം പൊലീസ് സബ് ഇൻസ്പെക്ടർ ഷാഫി ബി.എം, പൊലീസ് ഉദ്യോഗസ്ഥരായ മണികണ്ഠൻ, വിനോദ്, ഷാജി, സജിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.