വൈലോപ്പിള്ളി സംസ്കൃതി ഭവൻ: സംസ്കൃതി പ്രതിമാസ സാംസ്കാരികോത്സവം -രാവിലെ 10.00 നിയമസഭ െഡപ്യൂട്ടി സ്പീക്കറുടെ ചേംബർ : പട്ടം സൻെറ് മേരീസ് സ്കൂളിലെ അശീതി സിവിൽ സർവിസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ പാർലെമൻററി ജനാധിപത്യം എന്ന വിഷയത്തിൽ െഡപ്യൂട്ടി സ്പീക്കർ വി. ശശിയുമായി സംവാദം -ഉച്ചക്ക് 2.00 ഭാരത് ഭവൻ: ചലച്ചിത്ര അക്കാദമിയുടെ പ്രതിവാര ചലച്ചിത്ര പ്രദർശനം 'അറ്റ് ഫൈവ് ഇൻ ദ ആഫ്റ്റർന്യൂൺ' -വൈകീട്ട് 6.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.