മലയാളം ഒാറിയ​േൻറഷൻ കോഴ്​സ്​

തിരുവനന്തപുരം: മേനംകുളം ഇൻറർനാഷനൽ സ്കൂൾ ഒാഫ് ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്സിൻെറ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 15 വരെ ആയുർവേദ കോളജിനടുത്ത് കുന്നുംപുറത്ത് സ്ഥിതി ചെയ്യുന്ന മനോന്മണിയം സുന്ദരനാർ മാളികയിൽ മലയാളികൾ അല്ലാത്തവർക്കുവേണ്ടി മലയാള ഭാഷാ കോഴ്സ് നടത്തുന്നു. വൈകീട്ട് 6.15 മുതൽ 7.15 വരെയാണ് ക്ലാസ്. രജിസ്ട്രേഷൻ ഫീസ്: 500 രൂപ, കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. web: www.ijdl.org.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.