പഴഞ്ചിറ റസിഡൻറ്​സ്​ അ​േസാസിയേഷ​ൻ വാർഷികം

തിരുവനന്തപുരം: പഴഞ്ചിറ റസിഡൻറ്സ് അേസാസിയേഷൻെറ 18ാം വാർഷികവും അവാർഡ്ദാനവും തെരഞ്ഞെടുപ്പും 23ന് ഞായറാഴ്ച പി.ആർ.എ മന്ദിരത്തിൽ നടത്തി. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു. മാജിക് അക്കാദമി ഡയറക്ടർ ചന്ദസേനൻ മിതൃമ്മല, വാർഡ് കൗൺസിലർ ഗീതകുമാരി, രാമചന്ദ്രൻനായർ, അഡ്വ. വി.ആർ. വിജു, എ.വി. ഇന്ദുലാൽ എന്നിവർ പെങ്കടുത്തു. Photo Pazhanchira jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.