പരിപാടി ഇന്ന്

കോട്ടയ്ക്കകം മാർഗി നാട്യഗൃഹം: നങ്ങ്യാർക്കൂത്ത് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ കളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും സ്കൂളുകൾക്കുമുള്ള പുരസ്കാരവിതരണം, മന്ത്രി എ.സി. മൊയ്തീൻ -10.00 കേശവദാസപുരം കെ.സി.എച്ച്.ആർ അനക്‌സ്: ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ അസിസ്റ്റൻറ് പ്രഫ. ഡോ. സുജിത്കുമാറിൻെറ പ്രഭാഷണം -3.00 വൈ.എം.സി.എ ഹാൾ: കേന്ദ്ര സാഹിത്യ അക്കാദമി നോവൽ-കല, കാലം, രാഷ‌്ട്രീയം എന്ന വിഷയത്തിൽ സാഹിത്യസംവാദം, ഉദ്ഘാടനം കവി പ്രഭാവർമ- 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.