ഇഫ്​താർ സംഗമം

തിരുവനന്തപുരം: കുമാരപുരം സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ എ.കെ ഹാളിൽ നടന്നു. സൗഹൃദവേദി പ്രസിഡൻറ് കുമാരപുരം രാജേഷ് നേതൃത്വം നൽകി. വി.എം. സുധീരൻ, ജില്ല ജഡ്ജി പഞ്ചാപകേശൻ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്. സിന്ധു, കൗൺസിലർ എം.എ. കരിഷ്മ, ഇമാം നജീമുദ്ദീൻ, സ്വാമി ശങ്കരാനന്ദ, എബനേസർ ഷൈൻകുമാർ, സാൽവേഷൻ ആർമി ക്യാപ്ടൻ കുഞ്ഞുമോൻ, നാനാതുറയിലെ വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പെങ്കടുത്തു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. കാപ്ഷൻ kumarapuram.jpg കുമാരപുരം സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചപ്പോൾ ജില്ല ജഡ്ജി പഞ്ചാപകേശൻ, കുമാരപുരം രാജേഷ്, ഇമാം നജീമുദ്ദീൻ അൽ ഖാസ്മി, റവ. എബനേസർ ഷൈൻകുമാർ, സാൽവേഷൻ ആർമി ക്യാപ്ടൻ കുഞ്ഞുമോൻ തുടങ്ങിയവർ വേദിയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.