കുസാറ്റ്​ വി.സി നിയമനത്തിന്​ ചുരുക്കപ്പട്ടിക; സെർച്​ കമ്മിറ്റി 12ന്​ വീണ്ടും ചേരും

തിരുവനന്തപുരം: കുസാറ്റ് സർവകലാശാല വൈസ്ചാൻസലർ നിയമനത്തിനായി സെർച് കമ്മിറ്റി ഏപ്രിൽ 12ന് വീണ്ടും യോഗം ചേരും. വ്യാഴാഴ്ച ചേർന്ന സെർച് കമ്മിറ്റിയുടെ ആദ്യേയാഗം ലഭിച്ച അപേക്ഷകളിൽനിന്ന് ചുരുക്കപ്പട്ടിക തയാറാക്കി. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ 12ന് കൂടിക്കാഴ്ചക്ക് ക്ഷണിക്കുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.