സ്​റ്റാർട്ടപ്​ നിക്ഷേപനികുതി ഒഴിവാക്കുമെന്ന്​ രാഹുൽ

++++ MUST++++ ന്യൂഡൽഹി: ഭരണത്തിലെത്തിയാൽ വ്യവസായ രംഗത്തെ ചുവപ്പുനാടയും സ്റ്റാർട്ടപ്പുകൾക്കുള്ള നിക്ഷേപനികുതിയും ഒഴിവാക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പുതിയ വ്യവസായങ്ങളെ ആദ്യ മൂന്നുവർഷം ചുവപ്പുനാടയിൽനിന്ന് പൂർണമായും മുക്തമാക്കും. ഒന്നിനും അനുമതി ചോദിക്കേണ്ടിവരില്ല. വ്യവസായം ആരംഭിക്കുക, പണി തുടങ്ങുക - രാഹുൽ ഗാന്ധി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.