കാഡറ്റുകൾക്ക്​ യാത്രയയപ്പ്​ നൽകി

തിരുവനന്തപുരം: ഡൽഹിയിൽ റിപ്പബ്ലിക് പരേഡിൽ പെങ്കടുക്കുന്ന 111 എൻ.സി.സി കാഡറ്റുകൾ, കണ്ടിജൻറ് കമാൻഡർ കേണൽ ആർ. ശ്രീകൃ ഷ്ണ, ഗേൾസ് കാഡറ്റ് ഇൻസ്ട്രക്ടർ, എ.എൻ.ഒമാർ, എൻ.സി.സിയിലെ സായുധസേന അംഗങ്ങൾ എന്നിവർക്ക് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. എൻ.സി.സി ഡയറക്ടറേറ്റ്, ഗ്രൂപ് ഹെഡ്ക്വാർേട്ടഴ്സ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്. ഒഫിഷ്യേറ്റിങ് അഡീഷനൽ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ വി.പി.ഗെയ്ക്വാഡ്, ഡയറക്ടർ കേണൽ പി.ടി. രാജീവ്, മറ്റ് ഒാഫിസർമാർ, രക്ഷാകർത്താക്കൾ, കാഡറ്റുകൾ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.