പരിപാടികൾ ഇന്ന്​

വൈ.എം.സി.എ ഹാൾ: കല്ലിയൂർ മധു അനുസ്മരണ പുസ്തക പ്രകാശനം ഉദ്ഘാടനം പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ-വൈകു. 4.00 ഭാരത് ഭവൻ: ഷോർട്ട് ഫ ിലിം ഫെസ്റ്റിവൽ-രാവിലെ 9.00 പൂന്തുറ ശ്രീ ശാസ്താക്ഷേത്രം: മണ്ഡല ചിറപ്പ് ആറാട്ട് മഹോത്സവം ഇ.എം.സി ഒാഡിറ്റോറിയം: േകരള സംസ്ഥാന ഉൗർജ സംരക്ഷണ അവാർഡ് 2018 ഉദ്ഘാടനം മന്ത്രി എം.എം. മണി -ഉച്ച 12.00 വഴുതക്കാട് വനം ആസ്ഥാനം: ഇക്കോ ടൂറിസം ശിൽപശാല ഉദ്ഘാടനം വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു-രാവിലെ 10.00 പ്രസ്ക്ലബ്: കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന മലയാറ്റൂർ സ്മൃതി വൈകു. 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.