നിർമാണം നടക്കുന്ന ഫ്ലാറ്റിൽനിന്ന്​ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

തിരുവനന്തപുരം: . പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ജില്ലയില്‍ സിങ്കശ്ശേരി ഗൗരീപൂര്‍ ദിയാര്‍ബാലാഗശ്ചില്‍ ഇര്‍ഫാ​െ ൻറ മകന്‍ റിങ്കുവാണ് (19) മരിച്ചത്. ബുധനാഴ്ച രാവിലെ 8.30ന് കുമാരപുരത്തായിരുന്നു സംഭവം. സ്വകാര്യ ഗ്രൂപ്പി​െൻറ 17നിലകളുള്ള ഫ്ലാറ്റി​െൻറ 10ാം നിലയില്‍ നിന്നാണ് റിങ്കു വീണത്. നിർമാണ ജോലിക്കിടെ അബദ്ധത്തില്‍ വീഴുകയായിരുന്നത്രേ. സ്റ്റോര്‍ കീപ്പറും സൈറ്റ് എന്‍ജിനീയറും തൊഴിലാളികളും ചേര്‍ന്ന് മെഡിക്കല്‍കോളജ് ആശുപത്രിയിൽ എത്തിെച്ചങ്കിലും രക്ഷിക്കാനായില്ല. മെഡിക്കൽ കോളജ് പൊലീസ് തുടർ നടപടി സ്വീകരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.