കിണറ്റിൽ വീണ് മരിച്ച നിലയിൽ

നെടുമങ്ങാട്: ഗൃഹനാഥൻ വീട്ടുവളപ്പിലെ . അയ്യപ്പൻകുഴി കിഴങ്ങുവിളക്കുന്ന് രാജേഷ് ഭവനിൽ ഡി. മോഹനൻ (57) ആണ് വീട്ടുവളപ് പിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. നെടുമങ്ങാട് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനുശേഷം വലിയമല പൊലീസ് മൃതദേഹം ബന്ധുകൾക്ക് വിട്ടുകൊടുത്തു. ‌മോഹന​െൻറ ഭാര്യ ഗിരിജയിൽനിന്ന് ഇയാൾക്കെതിരെ നേരത്തേ ഒരു പരാതി ലഭിച്ചിരുന്നതായി വലിയമല പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.