അയ്യപ്പ ജ്യോതിക്കുനേരെ ആക്രമണം: ഇന്ന്​ പ്രതിഷേധ ദിനം

തിരുവനന്തപുരം: അയ്യപ്പ ജ്യോതിയിൽ പെങ്കടുത്തവർക്കുനേരെയുണ്ടായ ആക്രമണങ്ങൾക്കെതിരെ വ്യാഴാഴ്ച പ്രതിഷേധദിനം ആചരിക്കാൻ ശബരിമല കർമ സമിതി ആഹ്വാനം ചെയ്തു. ഇതി​െൻറ ഭാഗമായി സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആർ. കുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.