പരിപാടികൾ ഇന്ന്​

ഗവ. മെഡിക്കൽ കോളജ് പഴയ ഒാഡിറ്റോറിയം: പാലിയം ഇന്ത്യയും മെഡിക്കൽ കോളജും ചേർന്ന് കേരളത്തിലെ സാന്ത്വന പരിചരണ മേഖല യേയും യൂനിവേഴ്‌സൽ ഹെൽത്ത് കവറേജ് പരിപാടി ചർച്ച -രാവിലെ 9.30ന് മ്യൂസിയം ഒാഡിറ്റോറിയം: 'സൂഫിസം' പെയിൻറിങ് എക്സിബിഷൻ ഗണേശം: സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് ആത്മീയ പ്രഭാഷണം 'ഉപനിഷത്ത് ചിന്തകൾ' ശ്രീ.എം. -വൈകു. 6.45 മിത്രാനികേതൻ സിറ്റി സ​െൻറർ: വൈദ്യമഹാസഭ മഹാസമ്മേളനത്തോടനുബന്ധിച്ച് സെമിനാർ -രാവിലെ 10.00 റഷ്യൻ കൾചറൽ സ​െൻറർ: പെയിൻറിങ് എക്സിബിഷൻ വൈ.എം.സി.എ ഹാൾ: കേരള ഗസറ്റഡ് ഒാഫിസേഴ്സ് യൂനിയൻ ജില്ല സമ്മേളനം ഉദ്ഘാടനം -രാവിലെ 11.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.