മഹിളാ മോര്‍ച്ച മാര്‍ച്ച്

തിരുവനന്തപുരം: ശബരിമലയുടെ ക്രമസമാധാന ചുമതലയുള്ള തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമി​െൻറ വസതിയിലേക്ക് നടത്തി. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി അഞ്ജന സുരേഷ് ഉദ്ഘാടനം ചെയ്തു. മനോജ് എബ്രഹം ശബരിമലയില്‍ നടത്തിയ നടപടി ന്യായീകരിക്കാവുന്നതല്ലെന്ന് അഞ്ജന സുരേഷ് പറഞ്ഞു. ഐ.ജിയെ നിലയ്ക്കുനിര്‍ത്താനുള്ള ആർജവം മുഖ്യമന്ത്രി കാട്ടണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് വലിയശാല ബിന്ദു അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.