തിരുവനന്തപുരം: ഡോ. എ. സമ്പത്ത് എം.പിയുടെ മകളും പരേതനായ മുൻ എം.പി കെ. അനിരുദ്ധെൻറയും പ്രഫ. കെ. സുധർമയുടെയും ചെറുമകളുമായ അശ്വതി സമ്പത്തും കോഴിക്കോട് വടകര മുയ്പോത്ത് ശിശിരത്തിൽ കെ.വി. ശശിയുടെയും വി.ആർ. ശൈലജയുടെയും മകൻ എസ്. ശ്രീപ്രസാദും വിവാഹിതരായി. വ്യാഴാഴ്ച കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെൻററിൽ നടന്ന വിവാഹചടങ്ങിൽ പൊതുജനങ്ങൾക്കൊപ്പം രാഷ്ട്രീയ സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.