നന്ദാവനം സുഗതകുമാരിയുടെ വസതി: ഗുരുദക്ഷിണയായി പുസ്തക സമർപ്പണം, ഡോ. എസ്. രമേഷ്കുമാർ എഴുതിയ പരിസ്ഥിതി പഠന ഗവേഷണ ഗ്രന്ഥം 'മലയാളത്തിെൻറ പരിസ്ഥിതി ലാവണ്യം' -രാവിലെ 10.00 പേട്ട എസ്.എൻ.ഡി.പി ഹാൾ: ആർ.എസ്.പി ജില്ല സമ്മേളനം ഉദ്ഘാടനം, ദേശീയ ജനറൽ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡൻ -രാവിലെ 10.00 വഴുതക്കാട് കുഞ്ഞുകൃഷ്ണൻ നാടാർ സ്മാരക ഹാൾ: കേരള നാടാർ മഹാജനസംഘത്തിെൻറ ആഭിമുഖ്യത്തിൽ കാമരാജ് ജയന്തി സമാപനവും സംവരണ സമരസേനാനികള ആദരിക്കലും ഉദ്ഘാടനം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകീട്ട് 4.00 തൈക്കാട് പി.എൻ. പണിക്കർ ഹാൾ: പ്രഭാഷണവും ചർച്ചയും മുഖ്യാതിഥി, ഡോ. കിരൺകുമാർ -വൈകീട്ട് 4.00 പി.എം.ജി യൂനിവേഴ്സിറ്റി സ്റ്റുഡൻസ് സെൻറർ: ഫിൽക്ക അന്തർദേശീയ ചലച്ചിത്രോത്സവം, രാവിലെ -9.00 ഇ.എം.എസ് അക്കാദമി: സി.പി.എം നേതൃത്വത്തിൽ സംസ്ഥാനതല ശിൽപശാല ഉദ്ഘാടനം, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ -രാവിലെ 10.00 തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവൽ 'മഹാസാഗരം' -വൈകീട്ട് 6 45 ഗാന്ധിഭവൻ: ഗാന്ധിദർശൻ പരിപാടി -രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.