തിരുവനന്തപുരം: റഷ്യൻ കൾചറൽ സെൻററിെൻറ സഹകരണത്തോടെ കോൺഫെഡറേഷൻ ഒാഫ് െറസിഡൻറ്സ് അസോസിയേഷൻസ്(കോൺഫ്ര) കേരള, എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കായി തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് മേഖലകളിൽ സംസ്ഥാനാടിസ്ഥാനത്തിൽ 21ന് ഉപന്യാസ, പെയിൻറിങ് മത്സരങ്ങൾ നടത്തുന്നു. ബന്ധപ്പെടേണ്ട നമ്പർ: 9447261253, 9447045257.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.