വിദ്യാരംഭം നടന്നു

നെയ്യാറ്റിൻകര: ഡോ. ജി.ആർ പബ്ലിക് സ്കൂളിൽ വിജയദശമി ദിനത്തിൽ . മാനേജിങ് ട്രസ്റ്റി സിസ്റ്റർ മൈഥിലി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. സ്കൂൾ മാനേജർ പി. രവിശങ്കർ, എജുക്കേഷനൽ കൺസൾട്ടൻറ് ഗൗരിനായർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയ നിരവധിപേർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.