കഴക്കൂട്ടം: സാമൂഹികക്ഷേമം, സാമൂഹികനീതി, വനിതശിശുവികസനം തുടങ്ങിയ വകുപ്പുകളില്‍നിന്ന് വിരമിച്ചവരുടെ ഉന്നതവിദ്യാഭ്യാസ ഡയറക്ടര്‍ സുധീര്‍ബാബു ഉദ്ഘാടനം ചെയ്തു. രാഘവന്‍, ഉണ്ണി, എസ്. ശിവചന്ദ്രന്‍പിള്ള, കെ.കെ.കെ. മണി, ബേബി സരോജം, മോഹന്‍കുമാര്‍, പ്രതാപചന്ദ്രന്‍, ഫില്‍ഡാസ് എന്നിവര്‍ സംസാരിച്ചു. നാഷനൽ കോൺഫറൻസ് ആരംഭിച്ചു national conference.jpg കഴക്കൂട്ടം: 'ഫലസ്തീനിലെ അറബിക് സാഹിത്യം' എന്ന വിഷയത്തെ അധികരിച്ച് കേരള സർവകലാശാല അറബിക് വിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന നാഷനൽ കോൺഫറൻസ് ആരംഭിച്ചു. 16, 17 തീയതികളിലായി നടക്കുന്ന കോൺഫറൻസിെൻറ ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാലയുടെ ലക്ഷദ്വീപ് ഹയർ എജുക്കേഷൻ വിഭാഗം ഡീനും 2018 ലെ രാഷ്‌ട്രപതിയുടെ അവാർഡ് ജേതാവുമായ പ്രഫ. എൻ.എ.എം. അബ്ദുൽ ഖാദർ നിർവഹിച്ചു. പ്രഫ. അച്യുത്ശങ്കർ, കടയ്ക്കൽ അഷ്‌റഫ്, ഡോ. താജുദ്ദീൻ മന്നാനി, ഡോ. മുഹമ്മദ് ഷാഫി, നൗഷാദ് വാളാട് എന്നിവർ വിവിധ സെഷനുകളിലായി പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.