വിദ്യാർഥിയെ മർദിച്ചെന്ന്​ പരാതി

പോത്തൻകോട്: പ്ലസ് ടു വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. പോത്തൻകോട് സ്വദേശിയായ നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. ട്യൂഷൻ സ​െൻററിലെ അധ്യാപകനാണ് മർദിച്ചതെന്നാണ് ആരോപണം. ഫീസ് വൈകിയതാണ് പ്രകോപനത്തിന് കാരണമെന്ന് പോത്തൻകോട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോത്തൻകോട് പൊലീസ് കെസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.