പൂർവവിദ്യാർഥി കുടുംബസംഗമം

കാട്ടാക്കട: വീരണകാവ് വി.എച്ച്.എസ്‌.സിയില്‍ 2003-05 ബാച്ചില്‍ അഗ്രികള്‍ചര്‍ (പി.പി, എന്‍.എം.ഒ.ജി) പഠിച്ച വിദ്യാർഥികളുടെ കുടുംബസംഗമം സംഘടിപ്പിക്കുന്നു. നവംബര്‍ 11ന് വീരണകാവ് സ്‌കൂള്‍ ഒാഡിറ്റോറിയതിൽ നടക്കുന്ന പരിപാടിയിൽ അധ്യാപകരെ ആദരിക്കും. ഇതിന് പുറമെ സ്‌കൂളിന് ആവശ്യമായ കസേര, സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ടീമിന് നല്‍കുന്നതിലേക്കായി എവറോളിങ് ട്രോഫി എന്നിവ സംഭാവനയായി നല്‍കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9995511376, 9446177809.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.