പരിപാടി ഇന്ന്

ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കുടുംബസംഗമം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ- രാവിലെ 11.00 മാസ്കറ്റ് ഹോട്ടൽ: തിക്കുറിശ്ശി ജന്മശതാബ്ദി പുരസ്കാര വിതരണം, ഉദ്ഘാടനം ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ-വൈകീട്ട് 5.00 കേസരി മെമ്മോറിയൽ ഹാൾ: എസ്. വരദരാജൻ നായർ അനുസ്മരണം ഉദ്ഘാടനം എം.എം. ഹസൻ- രാവിലെ 10.00 മാനവീയം വീഥി: 'സേഫ് എ തോൺ' മാരത്തോൺ ഉദ്ഘാടനം ഡി.ജി.പി ലോക്നാഥ് െബഹ്റ, ജഗതി ശ്രീകുമാർ -രാവിലെ 6.00 ചാലക്കുഴി അംബേദ്ക്കർ ഭവൻ: 'അംബേദ്കർ ചിന്തകൾ: പൂനാപാക്ടും സംവരണവും-ഒരു പുനർചിന്തനം' ചർച്ച- ഉച്ച. 3.00 കോട്ടയ്ക്കകം ലെവി ഹാൾ: കേണൽ ഗോദവർമ രാജയുടെ 110ാം ജന്മദിനാഘോഷം-രാവിലെ 10.00 കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സ്കൂൾ ഓഡിറ്റോറിയം: മാജിക് ഫിംഗേഴ്സ് ചിത്രപ്രദർശനം-രാവിലെ 9.00 മൈലോട്ടുമൂഴി ജനത ലൈബ്രറി അങ്കണം: ജില്ലയിലെ ഗാന്ധിജയന്തി വാരാചരണം സമാപനസമ്മേളനം, ഉദ്ഘാടനം ചെറിയാൻ ഫിലിപ്പ്- വൈകീട്ട് 4.00 തൈക്കാട് ഗാന്ധി ഭവൻ: ജില്ലതല/സംസ്ഥാനതല കൂട്ടായ്മ നട്ടാശ്ശേരി കേന്ദ്രം ശ്രീ ഉലകുടയപെരുമാൾ തമ്പുരാൻ ശിവപാർവതി ക്ഷേത്രം- നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഓട്ടംതുള്ളൽ- വൈകീട്ട് 6.30 ശ്രീ സരസ്വതി ദേവീക്ഷേത്രം: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നൃത്തനൃത്യങ്ങൾ- രാത്രി 9.15
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.