വെഞ്ഞാറമൂട്: സംസ്ഥാന സർക്കാറിെൻറ ബ്രൂവറി ഡിസ്റ്റിലറി അഴിമതിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് വാമനപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ തേമ്പാംമൂട്ടിൽ നടന്ന മുൻ െഡപ്യൂട്ടി സ്പീക്കർ പാലോട് രവി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് വാമനപുരം നിയോജകമണ്ഡലം ചെയർമാർ കല്ലറ അനിൽകുമാറിെൻറ അധ്യക്ഷതയിൽ ടി. ശരത്ചന്ദ്ര പ്രസാദ്, നിസാർ മുഹമ്മദ് സുൽഫി, ഇ. ഷംസുദ്ദീൻ, രമണി പി. നായർ, ഷാനവാസ് ആനക്കുഴി, ജി. പുരുഷോത്തമൻ നായർ, ആനാട് ജയൻ, ഇടവം ഖാലിദ്, നന്ദിയോട് ബാബു, രമേശൻ നായർ, ഇ.എ. അസീസ് പുല്ലമ്പാറ, സുധീർ വെഞ്ഞാറമൂട്, ഡി. സനൽകുമാർ, ലാൽ വെള്ളാഞ്ചിറ, കുറ്റിമൂട് റഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.